IND vs WI: 3 Young Indian Players Who Might Be Included In The T20I Squad

  • 2 years ago
ആ റുതുരാജിനു ഒരവസരം കൊടുക്കുമോ?
T20യിൽ ഇന്ത്യന്‍ ടീമില്‍ മുട്ടൻ അഴിച്ചുപണി
യുവതാരങ്ങള്‍ ടീമിലെത്തുമോ?

IND vs WI: 3 Young Indian Players Who Might Be Included In The T20I Squad

സൗത്താഫ്രിക്കയില്‍ ടെസ്റ്റ്, ഏകദിന പരമ്പരകള്‍ കൈവിട്ട ഇനി നാട്ടില്‍ വെസ്റ്റ് ഇന്‍ഡീസുമായാണ് അടുത്ത പരമ്പര കളിക്കുന്നത്.സൗത്താഫ്രിക്കയില്‍ അവസരം ലഭിക്കാതെ പോയ ചില യുവതാരങ്ങള്‍ വിന്‍ഡീസിനെതിരേ ഇന്ത്യക്കു വേണ്ടി കളിക്കുമെന്നാണ് സൂചന. ടീമിലെത്താന്‍ സാധ്യതയുള്ള ഈ യുവതാരങ്ങള്‍ ആരൊക്കെയാണന്നറിയാം.

Recommended