കൊടും മഞ്ഞിൽ താഴ്ന്ന് വിമാനങ്ങൾ, വിമാനത്താവളം അടച്ചു

  • 2 years ago
Europe's busiest airport shuts amid snow havoc..visuals

കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ഇസ്തംബുൾ വിമാനത്താവളം അടച്ചിട്ടു. ബൾഗേറിയ, ഗ്രീസ് എന്നിവയുമായി അതിർത്തി പങ്കിടുന്ന മേഖലയിലാണ് കനത്ത മഞ്ഞുവീഴ്ചയുണ്ടായിരിക്കുന്നത്യൂറോപ്പിലെ തന്നെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണ് ഇസ്തംബുൾ വിമാനത്താവളം




Recommended