കുവൈത്തിൽ വിദേശികളുടെ ഇഖാമ പുതുക്കുന്നതിൽ അനിശ്ചിതത്വം നീങ്ങുന്നു

  • 2 years ago
കുവൈത്തിൽ 60 വയസ്സ് കഴിഞ്ഞ, ബിരുദമില്ലാത്ത വിദേശികളുടെ ഇഖാമ പുതുക്കുന്നതിലുള്ള അനിശ്ചിതത്വം നീങ്ങുന്നു