ചാമ്പ്യൻ ക്ലബായ അൽസദ്ദ് കോഴിക്കോട്ടുകാരായ ജീവനക്കാരന് യാത്രയയപ്പ് വൈറലാകുന്നു

  • 2 years ago
ഖത്തറിലെ ചാമ്പ്യൻ ക്ലബായ അൽസദ്ദ് കോഴിക്കോട്ടുകാരായ ജീവനക്കാരന് നൽകിയ യാത്രയയപ്പിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു