67 വർഷമായി കുളിയില്ല.. ലോകത്തിലെ ഏറ്റവും വൃത്തികെട്ട മനുഷ്യന്റെ പരിശോധനാ ഫലം ഞെട്ടിക്കുന്നത്

  • 2 years ago
Scientists baffled by good health of 87-year-old man who hasn't bathed in 67 years, drinks water from puddles
വര്‍ഷങ്ങളോളം കുളിയും നനയും ഇല്ലാതിരുന്നിട്ടും പൂർണ ആരോ ഗ്യവാനായിരിക്കുന്ന ഒരു മനുഷ്യന്‍ ഇന്ന് ശാസ്ത്രലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്.67 വര്‍ഷമായി കുളിക്കാത്ത 87 കാരനായ ഇറാനിയന്‍ മനുഷ്യന്‍ പൂര്‍ണ ആരോഗ്യവാനെന്നാണ് ഗവേഷകര്‍ പറയുന്നത്
ഇറാനിയന്‍ സ്വദേശിയായ ജാജിയെയാണ് ഗവേഷകര്‍ പഠനത്തിന് വിധേയമാക്കിയത്. ലോകത്തിലെ ഏറ്റവും വ്യത്തിയില്ലാത്ത മനുഷ്യൻ എന്നാണ് ഇയാൾ അറിയപ്പെടുന്നത്.