Actress attack case: 'Madam' back to police radar

  • 2 years ago
Actress attack case: 'Madam' back to police radar
നടിയെ ആക്രമിച്ച കേസില്‍ അജ്ഞാതനായ 'വി.ഐ.പി' ദിലീപിന്റെ സുഹൃത്തും ആലുവയിലെ സൂര്യാ ഹോട്ടല്‍ ട്രാവല്‍സ് ഉടമയുമായ ശരത് ജി. നായരാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ, സംവിധായകന്‍ ബാലചന്ദ്രകുമാര്‍ കൈമാറിയ ശബ്ദ സാമ്പിളില്‍ പരാമര്‍ശിക്കുന്ന സ്ത്രീയെ കണ്ടെത്താന്‍ കരുക്കള്‍ നീക്കി ക്രൈംബ്രാഞ്ച്.യഥാര്‍ത്ഥത്തില്‍ ശിക്ഷിക്കപ്പെടേണ്ടത് ഈ സ്ത്രീയാണെും, അതൊഴിവാക്കാന്‍ വേണ്ടിയാണ് നമ്മള്‍ ശ്രമിച്ചത്, അതുകൊണ്ടാണ് താന്‍ ശിക്ഷിക്കപ്പെട്ടതെന്നും ദിലീപ് പറയുന്നുവെന്ന് അവകാശപ്പെടുന്ന ഓഡിയോ ക്ലിപ്പായിരുന്നു ബാലചന്ദ്ര കുമാര്‍ പൊലീസിന് കൈമാറിയത്


Recommended