Watch Video: Suresh Raina's Cooking Session With Kids | Oneindia Malayalam

  • 2 years ago
Watch Video: Suresh Raina's Cooking Session With Kids
കുടുംബത്തോടൊപ്പം പാചകം ചെയ്യുന്ന ക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സുരേഷ് റെയ്നയുടെ ഭാര്യ ആണ് അദ്ദേഹത്തെ ടാഗ് ചെയ്ത് വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഭാര്യ പ്രിയങ്ക, രണ്ട് മക്കള്‍ എന്നിവരോടൊപ്പം പാചകം ചെയ്യുന്ന റെയ്നയെ ആണ് വീഡിയോയില്‍ കാണുന്നത്


Recommended