താഹിറയുടെ പുസ്തകത്തിന്‍റെ ഇംഗ്ലീഷ് മൊഴിമാറ്റം പ്രകാശനം ചെയ്തു

  • 2 years ago
An English translation of Tahira's book has been released
മഹാമാരിയുടെ നാളുകളിലെ അനുഭവങ്ങൾ ഉൾപെടുത്തി താഹിറ കല്ലുമുറിക്കൽ രചിച്ച 'ഈ സമയവും കടന്നു പോകും' എന്ന പുസ്തകത്തിന്‍റെ ഇംഗ്ലീഷ് പതിപ്പ്​ 'ദിസ് ടൂ ഷാൽ പാസ്സ്' പ്രകാശനം ചെയ്തു

Recommended