'കെട്ടുകഥകള്‍ എല്ലാം കേട്ടു' സന്തോഷം! Bhamaa| Social media

  • 2 years ago
സാമൂഹ്യ മാധ്യമങ്ങളില്‍ തനിക്ക് എതിരെ പ്രചരിക്കുന്ന വാര്‍ത്തകള്‍ കെട്ടുകഥകളാണ് എന്ന് നടി ഭാമ പറയുന്നു. താനും കുടുംബവും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും ഭാമ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ പറഞ്ഞു.