ബാലചന്ദ്രൻ വെളിപ്പെടുത്തിയ ആ VIP ആര് ? സാധ്യതകൾ ഇങ്ങനെ | Oneindia Malayalam

  • 2 years ago
"Aluva MLA Anwar Sadat is not the VIP in Dileep Case": Director Balachandra Kumar

നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായ വീഡിയോ ദൃശ്യങ്ങള്‍ പ്രതിയായ ദിലീപിന് വീട്ടില്‍ എത്തിച്ച് നല്‍കിയത് ഒരു വിഐപിയാണ് എന്നാണ് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ ആരോപിക്കുന്നത്.ഈ വിഐപി ആരെന്നത് സംബന്ധിച്ച് പല ഊഹാപോഹങ്ങളും പരക്കുന്നുണ്ട്