There are several reasons why Swami Prasad Maurya was forced to resign from the Yogi government
  • 2 years ago
There are several reasons why Swami Prasad Maurya was forced to resign from the Yogi government
അടുത്തമാസം ആദ്യത്തോടെ നിയമസഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന ഉത്തർപ്രദേശില്‍ ഭരണ കക്ഷിയായ ബി ജെ പിക്ക് കനത്ത തിരിച്ചടി നല്‍കി കൊണ്ടാണ് ക്യാബിനറ്റ് മന്ത്രി സ്വാമി പ്രസാദി മൌര്യ പാർട്ടിയില്‍ നിന്നും രാജിവെച്ചത്.സ്വാമി പ്രസാദ് മൗര്യയുടെ രാജിയോടെ, അദ്ദേഹത്തിന്റെ അനുയായികളായ 13-14 എംഎൽഎമാരെയും അസംതൃപ്തരായ ചില മന്ത്രിമാരെയും നിലനിർത്താൻ ബിജെപി വലിയ ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

Recommended