ഖത്തറിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഡോക്ടർമാരുടെ ഇ-കുറിപ്പിന് അനുമതി

  • 2 years ago
ഖത്തറിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വാട്‌സാപ്പ്, ഇ-മെയിൽ വഴി ഡോക്ടർമാർ നൽകുന്ന കുറിപ്പടികളിൽ മരുന്ന് നൽകാൻ ഫാർമസികൾക്ക് നിർദേശം നൽകി

Recommended