CPIM may consider M Swaraj in Thrikkakara assembly by election

  • 2 years ago
CPIM may consider M Swaraj in Thrikkakara assembly by election

ഉപതെരഞ്ഞെടുപ്പിനൊരുങ്ങുന്ന തൃക്കാക്കരയിൽ സ്ഥാനാർഥികളായി ആരെത്തുമെന്ന ചർച്ചകൾ സജീവം. ഉപതിരഞ്ഞെടുപ്പുചര്‍ച്ച സജീവമായ തൃക്കാക്കരയില്‍ ഇടതുസ്ഥാനാര്‍ഥിയായി സംസ്ഥാന കമ്മറ്റി അംഗം എം. സ്വരാജ് എത്താന്‍ സാധ്യത.

Recommended