പൊലീസ് നായയെ വരെ വഴിതെറ്റിച്ച് മിന്നൽ മുരളിയുടെ കണ്ണ് കെട്ടിക്കളി | Oneindia Malayalam

  • 2 years ago
Anti social attack in the name of Minnal Murali used technique that police dog cant follow
കുമരകത്തെ മിന്നൽ മുരലി ആക്രമണത്തിൽ ആക്രമികൾ ഉപയോ ഗിച്ചത് പൊലീസ് നായയെ വഴിതെറ്റിക്കുന്ന തന്ത്രം.
മിന്നല്‍ മുരളി ഒറിജിനലിനെ പിടികൂടാനാവാതെ നട്ടം തിരിയുകയാണ്പൊലീസ്. പുതുവത്സരത്തലേന്ന് പൊലീസ് ഉദ്യോഗസ്ഥനായ ചെപ്പന്നൂക്കരി ചെമ്പിത്തറ ഷാജിയുടെ വീട്ടിലാണ് അതിക്രമം നടന്നത്.

Recommended