ക്രിസ്മസ് ആഘോഷത്തിനിടെ പൊലീസ് ജീപ്പിന് തീയിട്ട് അതിഥി തൊഴിലാളികള്‍; പിന്നാലെ കല്ലേറും... ദൃശ്യങ്ങള്‍

  • 2 years ago
കിഴക്കമ്പലത്ത് ക്രിസ്മസ് ആഘോഷത്തിനിടെ പൊലീസ് ജീപ്പിന് തീയിട്ട് അതിഥി തൊഴിലാളികള്‍; പിന്നാലെ കല്ലേറും, അഞ്ച് പൊലീസുകാർക്ക് പരിക്ക്... സ്ഥലത്ത് സംഘര്‍ഷാവസ്ഥ; വന്‍ പൊലീസ് സന്നാഹം

Recommended