Huge water leakage from Baby Dam | Oneindia Malayalam

  • 2 years ago
Huge water leakage from Baby Dam
മുല്ലപ്പെരിയാര്‍ ഡാമിന്റെ അനുബന്ധ ഡാമായ ബേബി ഡാമില്‍ ചോര്‍ച്ച കൂടിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം അണക്കെട്ടില്‍ പരിശോധന നടത്തിയ കേരളത്തിന്റെ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.നവംബര്‍ മാസം പെയ്ത കനത്ത മഴ മൂലം ഡാമിലെ ജലനിരപ്പ് 142 അടിയായി തുടരുന്നതിനിടെയാണ് ബേബി ഡാമിലെ ചോര്‍ച്ച സംബന്ധിച്ച റിപ്പോര്‍ട്ട്‌
#MullapeiryarDam #IdukkiDam

Recommended