'കോടാനുകോടി സ്വത്തല്ല, കുടുംബം മാത്രം മതി'; കൈമാറിയ സ്വത്ത് തിരിച്ചുചോദിച്ച് കുടുംബം

  • 2 years ago
കൊച്ചിയിൽ കോടികളുടെ സ്വത്തുക്കൾ പൂർവികർ ധർമ്മ സ്ഥാപനത്തിന്‍റെ പേരിലാക്കിയപ്പോൾ ഒരു കുടുംബത്തിന് നഷ്ടമായത് ജനിച്ച് വളർന്ന വീടാണ്. വീട് തിരികെ ലഭിക്കാൻ നിയമസാധുതതേടി 20 വർഷമായി പോരാട്ടം നടത്തുകയാണ് സേട്ടിന്‍റെ ചെറുമകളായ ഷംഷാദ്.

Recommended