കേരളത്തില്‍ അഞ്ച് ഒമിക്രോണ്‍ രോഗികള്‍; ജാഗ്രത | Omicrone in Kerala |

  • 2 years ago
കേരളത്തില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവരുടെ വിവരങ്ങള്‍‌ ഉടന്‍ തയ്യാറാക്കും. നാല് പുതിയ കേസ് അടക്കം അഞ്ച് പേര്‍ക്കാണ് സംസ്ഥാനത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

Recommended