പ്രസംഗത്തിനിടെ മോദി മുമ്പിൽ 2 കുന്തം വെച്ചത് എന്തിന്? ട്രോളിക്കൊന്ന് കോൺഗ്രസ് | Oneindia Malayalam

  • 2 years ago
Hindu Will not go to temple with teleprompter, Hindutvavadi will go; VB Srinivas against Modi
എന്നാലും മോദിജീ ആരെങ്കിലും ക്ഷേത്രത്തില്‍ ടെലിപ്രോംപ്ടര്‍ കൊണ്ട് പോകുമോ. യൂത്ത് കോണ്‍ഗ്രസിന്റേതാണ് ചോദ്യം. അവരേം തെറ്റ് പറയാന്‍ പറ്റൂല. ഒന്നും സ്വന്തമായിട്ട് കയ്യിലില്ലേ എന്ന് അവര് ചോദിച്ചാല്‍ നാണം കെടില്ലേ. ഹിന്ദുക്കള്‍ ടെലിപ്രോംപ്റ്ററുമായി ക്ഷേത്രത്തില്‍ പോകില്ലെന്നും ഹിന്ദുത്വവാദികള്‍ പോകുമെന്നും ആണ് യൂത്ത് കോണ്‍്ഗ്രസ് കളിയാക്കി പറയണത്. പോരാത്തതിന് ഇവരുടെ ദേശീയ അധ്യക്ഷന്‍ ആ ടെലിപ്രോപ്റ്ററിനെ വട്ടമിട്ട് പോസ്റ്റിയിട്ടുമുണ്ട്‌


Recommended