ഡിസംബർ മാസത്തിൽ ഓ ടി ടിയിലൂടെ എത്തുന്നത് വമ്പൻ ചിത്രങ്ങൾ

  • 2 years ago
കോവിഡിന് ശേഷം തീയേറ്ററുകളില്‍ എത്തിയ വമ്പന്‍ റിലീസുകളായ 'കുറുപ്പ്', 'കാവല്‍', 'മരക്കാര്‍' എന്നീ സിനിമകളില്‍ ഈ മാസത്തോടെ ഒടിടിയിലും കാണാം എന്ന് വാർത്തകൾ . ക്രിസ്തുമസിന് മുൻപായാകും മൂന്ന് ചിത്രങ്ങളും ഒടിടിയിൽ റിലീസ് ചെയ്യുക. തീയറ്ററിൽ വലിയ വിജയങ്ങളായ മൂന്ന് ചിത്രങ്ങളും ഇനി വീട്ടിലിരുന്നും ക്രിസ്തുമസ് കാലത്ത് കാണാനുള്ള അവസരമാണ് ഇതോടെ ഉണ്ടാകുന്നത്. അതേ സമയം മിന്നൽ മുരളിയും , മധുരവും പോലെയുള്ള സിനിമകൾ പ്രീമിയറായും ഒടിടിയിൽ ഈ ഡിസംബർ മാസം റിലീസ് ചെയ്യുന്നുണ്ട്.

Recommended