ആപ്പിൾ വാച്ചിനെ വെല്ലുന്നൊരു സ്മാർട്ട് വാച്ചുമായി ഗൂഗിൾ, ലോഞ്ച് അടുത്ത വർഷം

  • 2 years ago
സ്മാർട്ട് വാച്ച് വിപണിയിലെ ഒന്നാം സ്ഥാനത്തിനായി ഇനി ആപ്പിൾ അൽപ്പം വിയർക്കേണ്ടി വരും. ആപ്പിളിനോട് മത്സരിക്കാൻ സാക്ഷാൽ ഗൂഗിൾ തന്നെ രംഗത്തിറങ്ങുന്നതായാണ് റിപ്പോർട്ട്. സ്മാർട്ട് വാച്ച് വിപണി പിടിച്ചെടുക്കാൻ ലക്ഷ്യമിട്ട് പുതിയ പ്രോഡക്ട്സ് ഗൂഗിൾ 2022ൽ തന്നെ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. അടുത്തിടെ ഫിറ്റ്ബിറ്റിനെ ഗൂഗിൾ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

► FOLLOW to Gizbot: https://gizbot.com/
► Like us on Facebook: https://www.facebook.com/GizBot/
► Follow us on Twitter: https://twitter.com/
► Follow us on Instagram: https://www.instagram.com/
► Subscribe Gizbot Youtube Channel:
https://www.youtube.com/user/GizbotTME
► Follow us on Dailymotion:
http://www.dailymotion.com/gizbot