218 ഗര്‍ഭിണികളില്‍ 191 പേര്‍ ഹൈറിസ്കില്‍; ആദിവാസി ഗർഭിണികളുടെ സ്ഥിതി അതീവഗുരുതരം

  • 2 years ago
18 ഗര്‍ഭിണികളില്‍ 191 പേര്‍ ഹൈ റിസ്കില്‍ ഉള്‍പ്പെട്ടവര്‍, 17 ഗർഭിണികളിൽ അരിവാൾ രോഗവും115 പേരിൽ ഹീമോഗ്ലോബിന്‍റെ കുറവും; അട്ടപ്പാടിയിലെ ആദിവാസി ഗർഭിണികളുടെ സ്ഥിതി അതീവഗുരുതരമെന്ന് ആരോഗ്യ വകുപ്പിന്‍റെ കണക്ക്

Recommended