വഖഫ് ബോര്‍ഡ് നിയമനം: വകുപ്പ് മന്ത്രി അബ്ദുറഹിമാന് സമസ്ത അദ്ധ്യക്ഷന്റെ രൂക്ഷ വിമര്‍ശനം | SKSSF |

  • 3 years ago
'എങ്ങനെയെങ്കിലും പാസാക്കുമെന്ന മന്ത്രിയുടെ പ്രസ്താവന ധാർഷ്ട്യത്തോടെയുള്ളത്, മുഖ്യമന്ത്രി സംസാരിച്ചത് പോലെ മാന്യമായി സംസാരിക്കണമായിരുന്നു': വഖഫ് ബോർഡ് നിയമനം വിഷയത്തിൽ വകുപ്പ് മന്ത്രി അബ്ദുറഹിമാന് സമസ്ത അദ്ധ്യക്ഷന്റെ രൂക്ഷ വിമർശനം

Recommended