തീപിടുത്തമുണ്ടായ ലക്ഷദ്വീപിലെ എംവി കവരത്തി കപ്പലിലെ യാത്രക്കാർ ദുരിതത്തിൽ | MV Kavaratti |

  • 3 years ago
കഴിഞ്ഞദിവസം തീപിടുത്തമുണ്ടായ ലക്ഷദ്വീപിലെ എംവി കവരത്തി കപ്പലിലെ യാത്രക്കാർ ദുരിതത്തിൽ. ഭക്ഷണം പോലുമില്ലാതെ 700യാത്രക്കാരാണ് കപ്പലിൽ കഴിയുന്നത്