ഒമിക്രോൺ വകഭേദം ബ്രസീലിലും സ്ഥിരീകരിച്ചു | Oneindia Malayalam

  • 3 years ago
ഒമൈക്രോണ്‍ വകഭേദം ബ്രസീലിലും സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയില്‍ നിന്ന് എത്തിയ യാത്രക്കാരനും അദ്ദേഹത്തിന്റെ ഭാര്യക്കുമാണ് ഒമൈക്രോണ്‍ രോഗം കണ്ടെത്തിയത്.

Recommended