What is S-400 Missile ? ഇന്ത്യയുടെ ഈ മിസൈൽ കണ്ട് അമേരിക്ക പേടിച്ച് വിറക്കുന്നു

  • 3 years ago
What is S-400 Missile System That India Is Buying From Russia?
ഇന്ത്യയുടെ വ്യോമപ്രതിരോധശേഷിക്ക് കരുത്തേകാന്‍ റഷ്യന്‍നിര്‍മിത മിസൈല്‍ സംവിധാനമായ എസ്-400 ട്രയംഫ് എത്തിത്തുടങ്ങി. ഇതിന്റെ ഘടകഭാഗങ്ങള്‍ കര-വ്യോമ മാര്‍ഗങ്ങളിലൂടെ ഇന്ത്യയില്‍ എത്തിച്ചതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സ്പുട്‌നിക് റിപ്പോര്‍ട്ട് ചെയ്തു


Recommended