കുത്തൊഴുക്കിൽപ്പെട്ട വാനിൽനിന്ന് സാഹസികമായി രക്ഷപ്പെടുന്ന കണ്ടോ..നടുക്കുന്ന വീഡിയോ

  • 3 years ago
Pick up van overturned in Attappadi pass due to heavy rain
അട്ടപ്പാടി ചുരത്തില്‍ കനത്തമഴയെ തുടര്‍ന്ന് പിക്കപ് വാന്‍ ഒഴുകിപ്പോയി. ചുരത്തോട് ചേര്‍ന്നുള്ള നെല്ലിപ്പുഴയിലാണ് വാഹനം ഒഴുകിപ്പോയത്. വാഹനത്തിലുണ്ടായിരുന്ന പുത്തന്‍വീട്ടില്‍ സോമനും മകനും രക്ഷപ്പെട്ടു. കനത്ത ഒഴുക്കുള്ളതിനാല്‍ വാഹനം കരക്കെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല