മുല്ലപ്പെരിയാർ ഉയര്‍ത്തിക്കാട്ടി തമിഴ്നാട്ടില്‍ സമരപരമ്പരയും പ്രതിഷേധ പ്രകടനങ്ങളും

  • 3 years ago
Mullapperiyar-AIADMK protests in five district

ഇടുക്കി ജില്ലയിലെ രണ്ട് താലൂക്കുകള്‍ തമിഴ്‌നാടിനോട് ചേര്‍ക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ അതിര്‍ത്തിയിലേക്ക് മാര്‍ച്ച്‌ നടത്തി.മാത്രമല്ല മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയം ഉയര്‍ത്തിക്കാട്ടി തമിഴ്നാട്ടിലെ തേനിയില്‍ ഇന്ന് മുതല്‍ സമരപരമ്പരയ്ക്കും തുടക്കമിട്ടിരിക്കുകയാണ് TN BJP


Recommended