പെന്റഗണ്‍ റിപ്പോര്‍ട്ട് സ്ഥിരീകരിച്ച് സര്‍ക്കാര്‍..അതിര്‍ത്തിയില്‍ ചൈനയുടെ ഗ്രാമം

  • 3 years ago
അരുണാചല്‍ പ്രദേശില്‍ ചൈനീസ് കടന്നുകയറ്റം സ്ഥിരീകരിച്ച് അരുണാചല്‍ സര്‍ക്കാര്‍. ചൈന ഗ്രാമം ഉണ്ടാക്കിയെന്നും ഇപ്പോഴത് സൈനിക ക്യാമ്പായി ഉപയോഗിക്കുകയാണെന്നുമാണ് സ്ഥിരീകരണം. ഇതോടെ അരുണാചലില്‍ ചൈന ഗ്രാമം നിര്‍മിച്ചെന്ന പെന്റഗണ്‍ റിപ്പോര്‍ട്ട് അരുണാചല്‍ സര്‍ക്കാര്‍ ശെരിവയ്ക്കുകയായിരുന്നു

Recommended