Heavy rain in Attappadi | Oneindia Malayalam

  • 3 years ago
Heavy rain in Attappadi
അട്ടപ്പാടിയില്‍ കനത്ത മഴ തുടരുന്നു. ഇന്നലെ ഉച്ച കഴിഞ്ഞ് തുടങ്ങിയ മഴയാണ് മേഖലയില്‍ തുടരുന്നത്. മന്ദംപൊട്ടി തോട് കരകവിഞ്ഞതിനെ തുടര്‍ന്ന് ചുരം വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.ചുരത്തില്‍ മലവെള്ളപ്പാച്ചിലിനും മണ്ണിടിച്ചിലിനും സാധ്യത ഉള്ളതിനാല്‍ രാത്രിയാത്ര ഒഴിവാക്കണമെന്ന് റവന്യൂ വകുപ്പ് മുന്നറിയിപ്പ് നല്‍കി


Recommended