Mk stalin visit aswini's house who faced cast discrimination
  • 2 years ago
താഴ്ന്ന ജാതിയെന്ന് പറഞ്ഞ് അന്നദാനത്തിനിടെ ഇറക്കിവിട്ട അശ്വനിയുടെ വീട്ടിലെത്തി സ്റ്റാലിന്‍

ക്ഷേത്രത്തില്‍ പ്രവേശിക്കരുതെന്ന് പറഞ്ഞ സവര്‍ണ ജാതിക്കാര്‍ ഭക്ഷണം ബാക്കിയുണ്ടെങ്കില്‍ അമ്പലത്തിന് പുറത്തുവെച്ച് നല്‍കാമെന്ന് അശ്വനിയോട് പറയുകയായിരുന്നു
Recommended