Champions League: Ronaldo at the double to earn United late point at Atalanta

  • 3 years ago
Champions League: Ronaldo at the double to earn United late point at Atalanta
റൊണാള്‍ഡോയുടെ മാസ്കരികമായ രണ്ട് ഗോളുകളുടെ ബലത്തില്‍ 2-2ന്റെ സമനില ആണ് ഇന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നേടിയത്. രണ്ടു തവണ പിന്നില്‍ നിന്ന ശേഷം ആണ് യുണൈറ്റഡ് സമനില നേടിയത്.റൊണാള്‍ഡോ തന്നെ ആണ് ഇത്തവണയും യുണൈറ്റഡിന്റെ മുഖം രക്ഷിച്ചത്.


Recommended