അടപടലം തേഞ്ഞൊട്ടി കോൺഗ്രസ്, കേസെടുക്കണം പിള്ളേച്ചാ | Oneindia Malayalam

  • 3 years ago
Joji geoorge issue-Congress Likely to Approach Court,

പോലീസ് പക്ഷം പിടിക്കുകയാണെന്നും കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. പോലീസിന്റെത് ഏകപക്ഷീയമായ നിലപാടാണെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് കുറ്റപ്പെടുത്തി.


Recommended