IND vs AFG: India’s Predicted Playing XI Against Afghanistan
  • 2 years ago
IND vs AFG: India’s Predicted Playing XI Against Afghanistan

ലോകകപ്പില്‍ പുറത്താവലിന്റെ വക്കില്‍ നില്‍ക്കുന്ന ടീം ഇന്ത്യ നേരിയ പ്രതീക്ഷ നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയൊണ് ബുധനാഴ്ച നടക്കാനിരിക്കുന്ന മല്‍സരത്തില്‍ അഫ്ഗാനിസ്താനുമായി കൊമ്പുകോര്‍ക്കുന്നത്.അഫ്ഗാനിസ്താനെതിരായ കളിയില്‍ ഇന്ത്യയുടെ ബാറ്റിങ് നിരയും ബൗളിങ് നിരയും ഫോമിലേക്കുയര്‍ന്നാല്‍ മാത്രമേ വിജയം പ്രതീക്ഷിക്കേണ്ടതുണ്ടുള്ളൂ. സാധ്യതാ ഇലവൻ പരിശോധിക്കാം

Recommended