IPL 2022- ക്യാപ്റ്റനാവണം, Delhi Capitals വിടാനൊരുങ്ങി Shreyas Iyer

  • 3 years ago
Shreyas Iyer Likely To Part Ways With Delhi Capitals Ahead of IPL 2022: Reports

ശ്രേയസ് അയ്യര്‍ ഡല്‍ഹി ക്യാപ്റ്റല്‍സ് വിട്ടേക്കും എന്നുതന്നെയാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍, പുതിയ ടീമിൽ ക്യാപ്റ്റന്‍ സ്ഥാനമാണ് ശ്രേയസ് ലക്ഷ്യമിടുന്നത്.സൂചനകള്‍ പ്രകാരം RCBയിലേക്ക് ശ്രേയസ് എത്താനാണ് സാധ്യത. ലഖ്‌നൗ സ്റ്റീവ് സ്മിത്തിനെയും അഹമ്മദാബാദ് ഡേവിഡ് വാര്‍ണറെയും നായകസ്ഥാനത്ത് ലക്ഷ്യമിടുന്നതായാണ് വിവരം.


Recommended