ഭീഷണിയുയർത്തി വീണ്ടും ചക്രവാതചുഴി, നാളെ കൊടും മഴ | Oneindia Malayalam

  • 3 years ago
heavy rainfall likely in Kerala on Friday; IMD issues orange alert to 6 districts.
വെ​ള്ളി​യാ​ഴ്ച ആ​റ് ജി​ല്ല​ക​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​കു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഇന്ന് കണ്ണൂരും കാസര്‍കോടും ഒഴികെയുള്ള 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്