Stalin to meet Vijayan on Mullaiperiyar dam issue in December

  • 3 years ago
Stalin to meet Vijayan on Mullaiperiyar dam issue in December
പതിറ്റാണ്ടുകൾ നീണ്ട മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പ്രശ്‌നം പരിഹരിക്കുന്നതിനായി കേരള മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും തമ്മിൽ കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നു. മുല്ലപ്പെരിയാർ വിഷയം ചർച്ച ചെയ്യുന്നതിനായി എം.കെ സ്റ്റാലിൻ പിണറായി വിജയനെ ചെന്നൈയിലേക്ക് ക്ഷെണിച്ചിരിക്കുകയാണ്. ഡിസംബറിലേക്കാണ് കൂടിക്കാഴ്ച നിശ്ചിയിച്ചിരിക്കുന്നത്.


Recommended