Mullaperiyar Dam : No Change In Water Level Required
  • 2 years ago
Mullaperiyar Dam : No Change In Water Level Required, Says Committee; Supreme Court Seeks Kerala's Response
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ അതിപ്രധാനമെന്ന് സുപ്രീം കോടതി. നിലവിൽ ജലനിരപ്പ് 137.7 അടിയായതിനാൽ ആശങ്കപ്പെടാനില്ലെന്ന് കോടതി അറിയിച്ചു. സുരക്ഷയുടെ കാര്യത്തിൽ 2006 ൽ നിന്ന് ഒരുപാടുകാര്യങ്ങൾ 2021ൽ മാറിയിട്ടുണ്ടാകും. നിലവിൽ ആശങ്കപ്പെടേണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.


Recommended