Heavy rain alert in Malappuram
- 3 years ago
Heavy rain alert in Malappuram
മലപ്പുറം ജില്ലയില്‍ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒക്ടോബര്‍ 21, 22, 23, 24 തീയതികളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.24 മണിക്കൂറില്‍ 64.5 മി.മീ. മുതല്‍ 115.5 മി.മീ. വരെയുള്ള ശക്തമായ മഴക്കാണ് സാധ്യതയെന്നും ജാഗ്രത പാലിക്കണമെന്നും കലക്ടര്‍ വി.ആര്. പ്രേംകുമാര്‍ അറിയിച്ചു

Recommended
മഴ വരുന്നു, ജാഗ്രത പാലിക്കൂ | Rain Alert In Kerala | #Weather | OneIndia Malayalam
Oneindia Malayalam
കണ്ണൂര്‍ ജില്ലയില്‍ മഴ വീണ്ടും ശക്തി പ്രാപിക്കുന്നു... | Kannur | Heavy rain | rain alert
MediaOne TV
സംസ്ഥാനത്ത് മഴ കനക്കുന്നു... എറണാകുളത്ത് റെഡ് അലര്‍ട്ട് | Red alert | Heavy rain | Kerala
MediaOne TV