India vs Pakistan Head-to-Head Record At T20 World Cups

  • 3 years ago
India vs Pakistan Head-to-Head Record At T20 World Cups

24ന് നടക്കുന്ന ഇന്ത്യ-പാകിസ്താന്‍ പോരാട്ടം കാണുന്നതിനായാണ് ക്രിക്കറ്റ് ലോകം പ്രധാനമായും കാത്തിരിക്കുന്നത്.ഇതുവരെ ഇന്ത്യയെ ലോകകപ്പില്‍ തോല്‍പ്പിക്കാന്‍ പാകിസ്താനായിട്ടില്ല. ഇത്തവണ ചരിത്രം തിരുത്താനുള്ള ശ്രമത്തിലാണ് പാകിസ്താന്‍, ടി20 ലോകകപ്പില്‍ അഞ്ച് തവണയാണ് ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടിയത്. ഈ അഞ്ച് മത്സരങ്ങളെയും അടുത്തറിയാം.

Recommended