ഉത്രാ കേസില്‍ സൂരജിന് പരമാവധി ശിക്ഷ കിട്ടും, വിധി 13ന്

  • 3 years ago

Uthra case final verdict postponed to oct 13


അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിച്ച് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. വിചിത്രവും പൈശാചികവും ദാരുണവുമായ കൊലയെന്ന് പ്രോസിക്യൂഷന്‍