ഈ ഫിനിഷർ CSK ക്ക് വേണം..അങ്ങനൊന്നും കളി നിർത്തി പോകില്ല ധോണി..റിപ്പോർട്ട് ഇങ്ങനെ

  • 3 years ago
അടുത്ത സീസണ്‍ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ജേഴ്സിയില്‍ എം എസ് ധോണി കളിക്കുമോ എന്നുള്ള കാര്യത്തില്‍ ഉറപ്പൊന്നുമില്ല. ഇക്കാര്യം ധോണി തന്നെ വ്യക്തമാക്കിയതാണ്. ചെന്നൈയ്ക്കൊപ്പം ഉണ്ടാവുമെന്നും എന്നാല്‍ കളിക്കുമോ എന്നുള്ള കാര്യം ഉറപ്പില്ലെന്നും ധോണി പറഞ്ഞിരുന്നു. കാരണം അത്രത്തോളം മോശം ഫോമിലാണ് ധോണി കളിക്കുന്നത്. അദ്ദേഹത്തിനെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്

Recommended