സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി, പവര്‍കട്ട് ഏര്‍പ്പെടുത്താതെ രക്ഷയില്ല

  • 3 years ago
ജനങ്ങള്‍ വൈദ്യുതി ഉപയോഗം നിയന്ത്രിച്ചില്ലെങ്കില്‍ പവര്‍ക്കട്ട് നേരിടേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി പറഞ്ഞു. രാജ്യത്ത് കല്‍ക്കരി ക്ഷാമം നേരിടുന്നത് കേരളത്തെയും ബാധിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു