അമേരിക്കൻ പോസ്റ്റോഫീസ് ഇനിമുതൽ അറിയപ്പെടുക ഈ ഇന്ത്യക്കാരന്റെ പേരിൽ | Oneindia Malayalam

  • 3 years ago
Deputy Sandeep Singh Dhaliwal was honored by renaming a postal office in America
അമേരിക്കയിലെ ഒരു പോസ്റ്റോഫീസ് ഇനി മുതൽ ഒരു ഇന്ത്യക്കാരന്റെ പേരിൽ അറിയപ്പെടും. .പടിഞ്ഞാറൻ ഹ്യൂസ്റ്റണിലെ പോസ്റ്റ് ഓഫീസാണ്ഇ ന്ത്യക്കാരനായ സന്ദീപ് സിംഗ് ധലിവാളിന്റെ പേരിൽ ഇനി മുതൽ അറിയപ്പെടാൻ പോകുന്നത് .