Team-wise one key player going to play maiden T20 WC in 2021

  • 3 years ago
ആദ്യമായി T20 ലോകകപ്പ് കളിക്കാൻ പോകുന്ന സൂപ്പര്‍ താരങ്ങള്‍
Team-wise one key player going to play maiden T20 WC in 2021

ഒട്ടനവധി സൂപ്പര്‍ താരങ്ങള്‍ ഇത്തവണത്തെ ലോകകപ്പിലൂടെ കരുത്ത് തെളിയിക്കാന്‍ ഇറങ്ങുന്നുണ്ട്. എന്നാല്‍ ഇത്തവണ കന്നി ലോകകപ്പ് കളിക്കാനിറങ്ങുന്ന ചില സൂപ്പര്‍ താരങ്ങളുണ്ട്. എട്ടു ടീമുകളിൽ നിന്നുള്ള എട്ട് താരങ്ങൾ ആരൊക്കെയാണെന്ന് നോക്കാം.