ചെന്നൈയെ വീഴ്ത്തി ഡൽഹിയുടെ കുതിപ്പ്

  • 3 years ago
ഐ പി എൽ പോയിൻറ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരെ തീരുമാനിക്കുന്ന മത്സരത്തിൽ ഡൽഹിയുടെ മുൻപിൽ ചെന്നൈ വീണു. 137 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി രണ്ട് പന്ത് ബാക്കി നില്‍ക്കെയാണ് വിജയത്തിലെത്തിയത്.ഇതോട് കൂടി പോയിൻറ് പട്ടികയിൽ ഡൽഹി ഒന്നാം സ്ഥാനത്തേയ്ക്ക് കയറി.