Skip to playerSkip to main contentSkip to footer
  • 10/4/2021
ടി-20 ലോകകപ്പില്‍ ഇന്ത്യ – പാകിസ്താന്‍ മത്സരം ഒക്ടോബര്‍ 24ന് ആണ് നടക്കുവാൻ പോകുന്നത്, ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലാണ് ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോ അരങ്ങേറുവാൻ പോകുന്നത്,ഇപ്പോഴിതാ മത്സരത്തിന്റെ ടിക്കറ്റുകൾ മണിക്കൂറുകള്‍ക്കുള്ളില്‍ മുഴുവന്‍ വിറ്റു തീർന്നിരിക്കുകയാണ്,

Category

🗞
News

Recommended