രണ്ടേമുക്കാൽ വർഷത്തെ കാത്തിരിപ്പുകൾക്ക് വിരാമം

  • 3 years ago
നേരത്തെ ചിത്രം ഒക്ടോബറിൽ പ്രേക്ഷകരിലേക്ക് എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് ചിത്രത്തിന്റെ റിലീസ് നീട്ടുകയായിരുന്നു. ഇപ്പോഴിതാ ചിത്രം 2022 ജനുവരി 7 മുതൽ കാഴ്ചക്കാരിലേക്ക് എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ജൂനിയർ എൻടിആർ, രാം ചരൺ എന്നിവർ മുഖ്യകഥാപാത്രങ്ങളാകുന്ന ചിത്രം 1920-കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്യ സമരസേനാനികളുടെ കഥയാണ് പറയുന്നത്.