കൂട്ടമായി ഒഴുകി പോകുന്ന ആഡംബര കാറുകള്‍ കണ്ടോ..നടുക്കും ഒമാനിലെ പ്രളയ ദൃശ്യങ്ങള്‍

  • 3 years ago
Cyclone Shaheen batters Oman and Iran
ഷഹീന്‍ ചുഴലിക്കാറ്റില്‍ ഇറാനിലും ഒമാനിലും വ്യാപക നാശനഷ്ടം. ഒന്‍പത് പേരാണ് കൊല്ലപ്പെട്ടത്. തീരമേഖലയില്‍ അതിശക്തമായിരുന്നു ഷഹീന്‍.തെക്ക്, വടക്ക് ബാത്തിനാ ഗവര്‍ണറേറ്റുകളില്‍ ഇപ്പോഴും മഴ തുടരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍


Recommended