കൊലപാതകശേഷം നടന്നത് ആരെയും നടുക്കുന്ന കാഴ്ച..ബെഞ്ചിൽ ഇരിക്കുന്ന പ്രതി

  • 3 years ago
Pala: There was no reaction from Abhishek after crime says witness
നിതിനയെ കൊലപ്പെടുത്തിയ ശേഷം ഒരു കൂസലുമില്ലാതെ അടുത്തുള്ള ബഞ്ചില്‍ വിശ്രമിക്കുകയായിരുന്നു അഭിഷേക് ബൈജുവെന്ന് ദൃക്‌സാക്ഷികള്‍.പാലാ സെന്റ് തോമസ് കോളേജ് ക്യാമ്പസിനകത്ത് പുതുതായി പണി കഴിപ്പിക്കുന്ന സിവില്‍ സര്‍വീസ് അക്കാദമിയുടെ കെട്ടിട നിര്‍മാണ തൊഴിലാളികളാണ് ആദ്യം സംഭവസ്ഥലത്ത് എത്തുന്നത്



Recommended